Fri, Jan 23, 2026
21 C
Dubai
Home Tags Kuwait News

Tag: Kuwait News

കാലാവസ്‌ഥാ വ്യതിയാനം; കുവൈറ്റിൽ കർശന ജാഗ്രതാ നിർദേശം

കുവൈറ്റ് സിറ്റി : രാജ്യത്ത് ഉണ്ടാകുന്ന കാലാവസ്‌ഥാ വ്യതിയാനം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈറ്റ് അധികൃതർ. പ്രവാസികളും സ്വദേശികളും ഉൾപ്പടെയുള്ള ആളുകൾ കർശന ജാഗ്രത പാലിക്കണമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം...

കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം

കുവൈറ്റ് : അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി നിയമലംഘകരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിച്ച് നാട് കടത്തുകയും ചെയ്യുമെന്ന് അധികൃതർ...

പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം; കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍

കുവൈറ്റ്: കേരളമുള്‍പ്പെടെയുളള സംസ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ മുന്നണികളുടെ പ്രകടന പത്രികയിൽ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണമെന്ന് കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഈ...

ഇന്ത്യൻ നിർമ്മിത ആസ്ട്രസെനക്ക കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു

കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ...

രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്; കുവൈറ്റ്

കുവൈറ്റ് : കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യമന്ത്രി ശൈഖ്‌ ഡോക്‌ടർ ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷന്‍...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ കുവൈറ്റില്‍ 46 ശതമാനം പേര്‍ക്കും ആശങ്ക; സര്‍വേ ഫലം

കുവൈറ്റ് : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നടത്തിയ സര്‍വേയില്‍ 46 ശതമാനം ആളുകള്‍ക്കും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കുവൈറ്റില്‍ അല്‍ ഖബസ് ദിനപത്രമാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ കോവിഡ് വാക്‌സിന്‍...

കുവൈറ്റിൽ ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി

കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നും നേരിട്ട് രാജ്യത്തെത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാജ്യത്തേക്ക് നേരിട്ട് എത്താനുള്ള...

കുവൈറ്റിൽ കുടുംബ വിസകൾ പുതുക്കുക ഇനി മുതൽ ഒരുവർഷത്തേക്ക് മാത്രം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബ വിസകൾ ഒരുവർഷത്തേക്ക് മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് തീരുമാനം. കുവൈറ്റ് പൗരൻമാരുടെ വിദേശി ഭാര്യമാർ, കുവൈത്തി സ്‌ത്രീകൾക്ക് വിദേശികളായ പൗരൻമാരിലുള്ള മക്കൾ തുടങ്ങിയവർക്ക് അടക്കം ഇത് ബാധകമാണ്....
- Advertisement -