Tag: Kuwait
കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം...
കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ നാട്ടിലേക്ക് ; എത്തുന്നത് 3,500ലധികം പേർ
കുവൈറ്റ് സിറ്റി: അടുത്ത രണ്ടാഴ്ച്ചക്കിടെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ കണക്കുകൾ. 3,500ലധികം ഇന്ത്യക്കാർ സ്വദേശത്തേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന...
വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം; ഇന്ത്യൻ എഞ്ചിനീയർമാരുടെ എൻ ഒ സി കുവൈത്ത് നിർത്തിവെച്ചു
കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് നൽകുന്ന എൻ ഒ സി താൽകാലികമായി നിർത്തിവെച്ചതായി കുവൈത്ത്. എഞ്ചിനീയർമാരുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു....
അനധികൃത താമസം: ഒരു ലക്ഷം വിദേശികളെ പുറത്താക്കും- കുവൈത്ത്
കുവൈത്ത് സിറ്റി: വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നും പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി....
റെസിഡൻസി വിസയിലുള്ളവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാനൊരുങ്ങി കുവൈത്ത്
നിലവിൽ റെസിഡൻസി വിസകളിലുള്ളവരെ മൂന്നു ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. കുവൈത്തിന് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളുള്ളവരെ, മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തേക്ക് മടക്കിയെത്തിക്കാനാണ് കുവൈത്ത് പദ്ധതി തയ്യാറാക്കുന്നതെന്ന്...



































