Fri, Mar 29, 2024
23.8 C
Dubai
Home Tags Kuwait

Tag: Kuwait

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ  യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ...

കുവൈത്ത്; ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യം

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്ത്. രാജ്യാന്തര സന്തോഷ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്‌ഥാനം നേടിയത്. ആഗോളതലത്തിൽ 13ആം...

നിയമം ലംഘിച്ച് ജോലി ചെയ്യുന്നവർക്കായി പരിശോധന; 36 പ്രവാസികള്‍ അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ്...

നിരോധനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്; കുവൈറ്റില്‍ ഉച്ചസമയത്ത് ജോലി ചെയ്യാം

കുവൈറ്റ് സിറ്റി: ഉച്ചസമയത്ത് തുറസായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഒരു പ്രാദേശിക മാദ്ധ്യമമാണ് തുറസ്സായ പ്രദേശങ്ങളില്‍ ഉച്ച സമയത്ത് ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ...

കോവിഡ്; ഇന്ത്യയിൽ നിന്ന് നേരിട്ടു വരുന്നതിനുള്ള വിലക്ക് തുടരും- കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ കുവൈത്ത്. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉടൻ മാറ്റം...

കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ നാട്ടിലേക്ക് ; എത്തുന്നത് 3,500ലധികം പേർ

കുവൈറ്റ് സിറ്റി: അടുത്ത രണ്ടാഴ്ച്ചക്കിടെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ കണക്കുകൾ. 3,500ലധികം ഇന്ത്യക്കാർ സ്വദേശത്തേക്ക് തിരികെയെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ടാംഘട്ട വിമാന...

വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം; ഇന്ത്യൻ എഞ്ചിനീയർമാരുടെ എൻ ഒ സി കുവൈത്ത് നിർത്തിവെച്ചു

കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് നൽകുന്ന എൻ ഒ സി താൽകാലികമായി നിർത്തിവെച്ചതായി കുവൈത്ത്. എഞ്ചിനീയർമാരുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു....

അനധികൃത താമസം: ഒരു ലക്ഷം വിദേശികളെ പുറത്താക്കും- കുവൈത്ത്

കുവൈത്ത് സിറ്റി: വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നും പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി....
- Advertisement -