Tag: KV Thomas
കെവി തോമസിനെ അവഗണിക്കണമെന്ന് നേതൃത്വം; നടപടിയിൽ ആശയക്കുഴപ്പം
കണ്ണൂർ: കെവി തോമസിനെതിരായ അച്ചടക്ക നടപടിയിൽ സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശയക്കുഴപ്പം. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത ശേഷം കെവി തോമസിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരിക്കുന്നത്.
കെവി...
കെവി തോമസ് ഇന്ന് സെമിനാർ വേദിയിൽ; അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമെന്ന് കോൺഗ്രസ്
കണ്ണൂർ: കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാർ ഇന്ന്. ഏറെ വിവാദങ്ങൾക്കും ചർച്ചകളും ഒടുവിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് സെമിനാറിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി...
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ; നിലപാട് ആവർത്തിച്ച് കെവി തോമസ്
കൊച്ചി: ഡെൽഹിയിൽ നിന്നും പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ വിളിച്ചു. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകൻ ഞാനല്ലല്ലോയെന്നും...
കെവി തോമസ് പാർട്ടി വിടുകയില്ല; കോൺഗ്രസിൽ നിന്ന് പുറത്താക്കൽ അസാധ്യവും
സിപിഎമ്മിന് രാഷ്‌ട്രീയ നേട്ടമായി മാറുന്ന കെവി തോമസിന്റെ നാളത്തെ 'പാർട്ടികോൺഗ്രസ് പ്രവേശനം' ഇടതുപക്ഷത്തേക്കുള്ള യാത്രയുടെ തുടക്കമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കോൺഗ്രസിലെ സീനിയർ നേതാക്കളും അഭിപായപ്പെടുന്നത്, അതി ശക്‌തമായ വെല്ലുവിളിയും ഒപ്പം വിലപേശലിനും അപ്പുറത്തേക്ക്...
കെവി തോമസിനെതിരെ എഐസിസിയോട് നടപടി ആവശ്യപ്പെടും; കെ സുധാകരന്‍
തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിന്റെ ഭാഗമാവും എന്നറിയിച്ച കെവി തോമസിനെതിരെ നടപടിക്ക് എഐസിസിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അദ്ദേഹം സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് ഇപ്പോഴും...
കണ്ണൂരിലേക്ക്; സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെവി തോമസ്
തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കെവി തോമസ്. ഇന്ന് രാവിലെ 11 മണിക്ക് നടന്ന വാർത്താ സമ്മേളനത്തിലാണ് കെവി തോമസ് നിലപാട് വ്യക്‌തമാക്കിയത്. അതേസമയം, കോൺഗ്രസ്...
പാർട്ടി കോൺഗ്രസ് സെമിനാർ; കെവി തോമസ് ഇന്ന് നിലപാട് വ്യക്‌തമാക്കും
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതാവ് കെവി തോമസ് ഇന്ന് നിലപാട് പറയും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന കെവി തോമസ് നിലപാട് വ്യക്‌തമാക്കും....
സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത്; കെവി തോമസിന് മുന്നറിയിപ്പ്
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം നിഷേധിക്കാതെ കോൺഗ്രസ് നേതാവ് കെവി തോമസ്. സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം നാളെയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന...