Tag: Lakhimpur Kheri Clash
ലഖിംപൂർ ഖേരി; ദിവസങ്ങൾക്ക് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ദിവസങ്ങൾ കഴിഞ്ഞ...
ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ
ന്യൂഡെൽഹി: ലഖിംപൂർ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോർട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി...
കർഷകർക്ക് ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ബിജെപി എംപി
ചണ്ഡീഗഡ്: ഹരിയാനയിലും കർഷകർക്ക് നേരെ ലഖിംപൂർ ഖേരി മോഡൽ ആക്രമണം. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയിലെ നരൈന്‍ഗവിലെ സൈനി ഭവന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്കുനേരെ ബിജെപി എംപി നയാബ് സൈനിയുടെ വാഹനവ്യൂഹം...
ലഖിംപൂർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ലഖ്‌നൗ: ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങൾ ആരാഞ്ഞ...
പോസ്‌റ്റുമോർട്ടത്തിലും തിരിമറി, നീതിയ്‌ക്കായുള്ള പോരാട്ടം തുടരും; പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ കുടുംബങ്ങൾ തങ്ങളോട് ആവശ്യപ്പെട്ടത് നീതി മാത്രമാണെന്നും അവർക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും...
എത്ര പേരെ അറസ്‌റ്റ് ചെയ്‌തു? യുപി സർക്കാർ നാളെ റിപ്പോർട് നൽകണം; സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ ഇതുവരെ എത്രപേരെ അറസ്‌റ്റ് ചെയ്‌തു എന്ന ചോദ്യവുമായി സുപ്രീം കോടതി. വിഷയത്തിൽ സമർപ്പിച്ച...
സ്വമേധയാ എടുത്ത കേസല്ല, പൊതുതാൽപര്യ ഹരജിയാണ്; ലഖിംപൂർ കേസിൽ സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ വ്യക്‌തമാക്കി....
ലഖിംപൂർ കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. കർഷകർ ഉൾപ്പടെയുള്ളവരുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ്...






































