Tag: Lakhimpur Kheri Clash
അജയ് മിശ്രയുടെ രാജി വരെ സമരം തുടരണം; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജി വരെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്‌ത് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്‌തമാക്കിയത്. എന്ത്...
ലഖിംപൂർ; രാഹുലിന് അനുമതിയില്ല, നിരോധനാജ്‌ഞ നീട്ടി യുപി സർക്കാർ
ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖിംപൂരിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് യുപി സർക്കാർ. നിരോധനാജ്‌ഞ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന് രാഹുലിനെ അറിയിച്ചു. ലഖ്‌നൗവിൽ വെള്ളിയാഴ്‌ച വരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നത്.
രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ...
രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്; യോഗിയ്‌ക്ക് കത്ത് നൽകി
ലഖ്‌നൗ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സന്ദർശാനുമതി തേടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി.
കൊല്ലപ്പെട്ട കർഷകരുടെ...
ലഖിംപൂർ; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തും
ലഖ്‌നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തും. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
സംഭവത്തിൽ കർഷകരുടെ പരാതിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്ന് പ്രിയങ്ക; രാഷ്‌ട്രീയ പ്രതികാരമെന്ന് ചിദംബരം
ലഖ്‌നൗ: തന്നെ തടവിലാക്കി 38 മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്‌റ്റ് രേഖപ്പെടുത്തി എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നോട്ടീസോ എഫ്ഐആറോ തന്നെ പോലീസ് കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. "എന്നെ അറസ്‌റ്റ്...
‘കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും’
ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ്...
റീ പോസ്‌റ്റുമോട്ടം വേണം; കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങൾ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറി കൊല്ലപ്പെട്ട നാല് കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങളുടെ പ്രതിഷേധം. മൃതദേഹങ്ങൾ വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ബഹ്‌റൈച്ചിലെയും ലഖിംപൂരിലെയും...
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടഞ്ഞ് യുപി പോലീസ്
ലഖ്‌നൗ: സീതാപൂർ പോലീസ് അറസ്‌റ്റ് ചെയ്‌ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാൻ എത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞ് യുപി പോലീസ്. ലഖ്‌നൗ വിമാനത്താവളത്തിൽ വച്ചാണ് യുപി പോലീസ്...