Tag: Lakhimpur Kheri Clash
കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി കർഷക കൂട്ടക്കൊലക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍...
ലഖിംപൂർ; ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഡെൽഹി: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്‌റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ...
ലഖിംപൂര്‍ ഖേരി സംഘർഷം; അപലപിച്ച് നിർമല സീതാരാമൻ
ബോസ്‌റ്റോണ്‍: ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്തിൽ ആയതിനാലാണ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം മറ്റുള്ളവര്‍ ഉയർത്തി കാണിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്നും ധനമന്ത്രി പറഞ്ഞു.
"പല സംസ്‌ഥാനത്തിലും...
‘അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു
ന്യൂഡെൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്‌ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം...
ലഖിംപൂര്‍ ഖേരി; കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതിയെ കാണും
ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണത്തിന്റെ പശ്‌ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11.30നാണ് സന്ദര്‍ശനം. ആക്രമണത്തെക്കുറിച്ചുളള വിശദമായ...
ലഖിംപൂർ ഖേരി; ഒരാള്‍ കൂടി അറസ്‌റ്റിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി ഒൻപത് പേർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്‌യുവിയുടെ...
അജയ് മിശ്രയുടെ രാജി; സമരം ശക്‌തമാക്കി കർഷകർ
ലക്‌നൗ: കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്‌തമാക്കി കർഷകർ. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന...
ലഖിംപൂര്‍ ഖേരി സംഘർഷം; രാഹുൽ ഗാന്ധി നാളെ രാഷ്‍ട്രപതിയെ കാണും
ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനെ കാണാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്‌ച രാവിലെ 11.30ക്കാണ് കൂടിക്കാഴ്‌ച. കൂടാതെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണാന്തര...






































