Tag: Lakshadweep News
ഐഷയെ അറസ്‌റ്റ് ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി
കവരത്തി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഐഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയില്ല. ദ്വീപിൽ നിന്ന് മടങ്ങാനും പോലീസ് അനുമതി നൽകിയിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം...
‘ഐഷ സുൽത്താന ഇളവുകൾ ദുരുപയോഗം ചെയ്‌തു’; ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ
എറണാകുളം : ക്വാറന്റെയ്ൻ നിയമങ്ങൾ ലംഘിച്ചതായി വ്യക്‌തമാക്കി ഐഷ സുൽത്താനക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ചോദ്യം ചെയ്യലിനായി ദ്വീപിലെത്താൻ കോടതി നൽകിയ ഇളവുകൾ ഐഷ ദുരുപയോഗം ചെയ്‌തുവെന്നും ഭരണകൂടം കോടതിയിൽ വ്യക്‌തമാക്കി....
ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം
കവരത്തി: രാജ്യദ്രോഹകേസിൽ യുവസംവിധായിക ഐഷ സുൽത്താനയോട് ഇന്നും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലെ കവരത്തി സ്‌റ്റേഷനിലാണ് ഹാജരാകേണ്ടത്. രാവിലെ 10ന് മുൻപായി സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഇന്നലെ തുടർച്ചയായി എട്ട് മണിക്കൂർ...
ഐഷയെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി; മറ്റുവിശദാംശങ്ങൾ രണ്ടു ദിവസങ്ങൾക്കകം
കൊച്ചി: രാജ്യദ്രോഹകേസിൽ ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് തുടർച്ചയായി ഏഴ് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ഐഷ ലക്ഷദ്വീപിൽ തുടരണോ എന്ന കാര്യം നാളെ അറിയിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.
കവരത്തി...
ഐഷയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു
കവരത്തി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് സംവിധായിക ഐഷ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ഐഷയെ കേസിൽ ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ...
പട്ടേലിന് തിരിച്ചടി; വിവാദ ഉത്തരവുകൾക്ക് കേരള ഹൈക്കോടതിയുടെ സ്‌റ്റേ
കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കനത്ത തിരിച്ചടി നൽകി കേരള ഹൈക്കോടതി. പ്രഫുൽ പട്ടേലിന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടുക, കുട്ടികളുടെ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ചിക്കനും...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയ്‌ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കവരത്തി: രാജ്യദ്രോഹകേസില്‍ ഐഷ സുല്‍ത്താനയോട് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത്...
ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഭക്ഷ്യകിറ്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടുളള ഹരജിയാണ് ഇതിലൊന്ന്. അർഹരായവർക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അഡ്‌മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തിലെ തുടർ...






































