Tag: landslide
മണിപ്പൂർ മണ്ണിടിച്ചിൽ; മരണം 81 ആയി, തിരച്ചിൽ ഊർജിതം
ഇംഫാൽ: മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ആളുകളുടെ എണ്ണം 81 ആയി ഉയർന്നു. 55 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ 3 ദിവസം കൂടി തുടർന്നേക്കുമെന്നും മണിപ്പുർ...
ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടം; രണ്ടാമത്തെയാളെയും രക്ഷപ്പെടുത്തി
തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തി. അസം സ്വദേശിയായ രാഹുൽ ബിശ്വാസ് എന്നയാളെയാണ് അപകടം നടന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ...
ഫ്ളാറ്റിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ കുടുങ്ങി; ഒരാളെ രക്ഷപെടുത്തി
തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവരിൽ ഒരാളെ അര മണിക്കൂറിനുശേഷം നേരിയ പരുക്കോടെ രക്ഷപ്പെടുത്തി. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഭക്ഷണം പാചകം ചെയ്‌തുകൊണ്ടിരുന്ന അതിഥി...
കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിൽ ഉരുൾപൊട്ടി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്. ഭരണങ്ങാനത്തിന് അടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ...
കോട്ടയത്ത് ടണലിന് സമീപം മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകും
കോട്ടയം: കോട്ടയത്ത് റെയിൽപ്പാതയിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ പാതയിൽ പ്ളാന്റേഷൻ കോർപറേഷന് സമീപത്തെ ടണലിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്‌പ്രസ് കോട്ടയത്ത്...
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ടുപേർക്ക് പരിക്ക്
വർക്കല: തിരുവനന്തപുരം വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
പറവൂര്‍ സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്‌ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ്...
ഹരിയാനയിലെ ക്വാറിയിൽ മണ്ണിടിച്ചിൽ; നിരവധി പേരെ കാണാതായി
ന്യൂഡെൽഹി: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായി. ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയിൽ ശനിയാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്. 15 മുതൽ 20 വരെ ആളുകളെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.
അപകടത്തിൽ കുറച്ച് ആളുകൾ...
കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; ലോറി ഡ്രൈവർ മരിച്ചു
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം. ലോറി ഡ്രൈവറും തിരുവനന്തപുരം ഉദയൻകുളങ്ങര സ്വദേശിയുമായ തങ്കരാജ് (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം.
ലോറിയിൽ നിന്ന് പുറത്തിറങ്ങവേയാണ് ഏകദേശം...






































