ഫ്ളാറ്റിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ കുടുങ്ങി; ഒരാളെ രക്ഷപെടുത്തി

By Team Member, Malabar News
Two Were In Accident In The Landslide in Thiruvananthapuram
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവരിൽ ഒരാളെ അര മണിക്കൂറിനുശേഷം നേരിയ പരുക്കോടെ രക്ഷപ്പെടുത്തി. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഭക്ഷണം പാചകം ചെയ്‌തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളാണ് മണ്ണിനടയിൽപ്പെട്ടത്. മണ്ണിനടിയിൽ ഇനി ഒരാൾ മാത്രമേ പെട്ടിട്ടുള്ളൂ എന്ന് രക്ഷപെട്ടയാൾ പോലീസിനോട് വ്യക്‌തമാക്കിയിട്ടുണ്ട്‌.

ശബ്‌ദം കേട്ട് ഓടിവന്നപ്പോൾ കഴുത്ത് വരെ മണ്ണ് മൂടിയാണ് ഒരാൾ കിടന്നിരുന്നതെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കി. രക്ഷപെട്ട അതിഥി തൊഴിലാളിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്.

Read also: ‘വിക്രം വേദ’ ഹിന്ദി റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE