കോട്ടയത്ത് ടണലിന് സമീപം മണ്ണിടിച്ചിൽ; ട്രെയിനുകൾ വൈകും

By Trainee Reporter, Malabar News
Landslide near Kottayam tunnel
Representational Image
Ajwa Travels

കോട്ടയം: കോട്ടയത്ത് റെയിൽപ്പാതയിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. റെയിൽവേ പാതയിൽ പ്ളാന്റേഷൻ കോർപറേഷന് സമീപത്തെ ടണലിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്‌പ്രസ് കോട്ടയത്ത് പിടിച്ചിട്ടിരിക്കുകയാണ്.

ഇതുവഴി കടന്നു പോകുന്ന മറ്റു ട്രെയിനുകൾ വൈകുമെന്നാണ് വിവരം. അതേസമയം, ചെറിയ തോതിലാണ് മണ്ണിടിഞ്ഞതെന്നും വേഗത്തിൽ മാറ്റി ഉടൻ ഗതാഗതം പുനഃസ്‌ഥാ പിക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

Most Read: തൊടുപുഴ പീഡനക്കേസ്; പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE