Tue, Oct 21, 2025
30 C
Dubai
Home Tags Liquor

Tag: liquor

സംസ്‌ഥാനത്ത്‌ അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത ദിവസം സമ്പൂർണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ച് വരുന്നതിനാൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ രണ്ടു ദിവസത്തേക്ക് അടഞ്ഞുകിടക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴ് മണിക്ക്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത്‌ മദ്യവിൽപ്പന ശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുവരെയാണ് മദ്യവിൽപ്പന ശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്‌ഥലങ്ങളിലും മദ്യവിൽപ്പന...

വരുന്നൂ വീര്യം കുറഞ്ഞ മദ്യം; നികുതിയിളവ് അപേക്ഷയിൽ നടപടി തുടങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നികുതി കുറച്ചു വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് നടപടികൾ ആരംഭിച്ച് സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാർ വൻകിട കമ്പനികൾക്ക് നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പ്രതീക്ഷിക്കുന്നതെന്നും...

മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക്...

85 കുപ്പി മദ്യം പിടികൂടി

വടകര: എക്‌സൈസും വടകര അർപിഎഫും വടകര റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്‌ഥനില്ലാത്ത നിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഗോവയിൽ മാത്രം വിൽപന...

സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: സ്‌കൂട്ടറില്‍ മദ്യം സൂക്ഷിച്ച് വിൽപന നടത്തിയയാളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. കുന്ദമംഗലം സ്വദേശി ജിതേഷി(42)നെയാണ് പിടികൂടിയത്. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നടന്ന റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. 30 ലിറ്റര്‍ വിദേശമദ്യവും മദ്യം കടത്താന്‍...

വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് നിർബന്ധം; യുപി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ വീടുകളിൽ മദ്യം സൂക്ഷിക്കണമെങ്കിൽ ഇനി മുതൽ ലൈസൻസ് നിർബന്ധം. ജില്ലാ കളക്‌ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്‌ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ...

മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ; സര്‍ക്കാരിന്റെ അനുമതി തേടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടാന്‍ ബെവ്‌കോ തീരുമാനം. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്‌ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള സ്‌പിരിറ്റിന്റെ (എക്‌സട്രാ...
- Advertisement -