85 കുപ്പി മദ്യം പിടികൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

വടകര: എക്‌സൈസും വടകര അർപിഎഫും വടകര റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്‌ഥനില്ലാത്ത നിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ഗോവയിൽ മാത്രം വിൽപന അനുമതിയുള്ള മദ്യമാണിത്. പരിശോധനക്ക് വടകര എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ കെകെ ഷിജിൽകുമാർ, ആർപിഎഫ് സബ് ഇൻസ്‌പെക്‌ടർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Read also: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE