വീട്ടിൽ മദ്യം സൂക്ഷിക്കാൻ ലൈസൻസ് നിർബന്ധം; യുപി സർക്കാർ

By News Desk, Malabar News
Liquor shops in kerala
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ വീടുകളിൽ മദ്യം സൂക്ഷിക്കണമെങ്കിൽ ഇനി മുതൽ ലൈസൻസ് നിർബന്ധം. ജില്ലാ കളക്‌ടർമാരിൽ നിന്ന് ലൈസൻസ് എടുത്തെങ്കിൽ മാത്രമേ ഇനി സംസ്‌ഥാനത്ത് വീടുകളിൽ മദ്യം സൂക്ഷിക്കാൻ അനുവദിക്കുകയുള്ളൂ. ഒരു വർഷമാണ് ലൈസൻസിൻ്റെ കാലാവധി. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണം.

നിലവിൽ ഒരാൾക്ക് 6 ലിറ്റർ മദ്യം വരെ ലൈസൻസില്ലാതെ വീട്ടിൽ സൂക്ഷിക്കാം. ഇതിൽ കൂടുതൽ സൂക്ഷിക്കണമെങ്കിലാണ് ലൈസൻസ് എടുക്കേണ്ടത്. 1,2000 രൂപയാണ് ലൈസൻസിൻ്റെ വാർഷിക ഫീസ്. 51,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും അടക്കണം.

Also Read: ‘ചില മതഭ്രാന്തൻമാർ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ കളിയാക്കി’; ബിജെപിക്കെതിരെ മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE