Tag: Local Body Election 2020
കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പം; പോരാട്ടം തുടരുന്നു
തിരുവനന്തപുരം: കോർപറേഷനുകളിൽ പ്രവചനാതീതമായ പോരാട്ടം തുടരുകയാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 3-3ലാണ് ലീഡ് ചെയ്‌ത് കൊണ്ടിരിക്കുന്നത്. അതേസമയം, മുനിസിപ്പാലിറ്റി ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ച് മുന്നേറുകയാണ്.
Also Read: ജോസിലൂടെ നേട്ടം...
കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു
കൊല്ലം: കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു. എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ 3-3...
വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി
കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...
കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...
ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി
കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ എൽഡിഎഫിന് ഇരട്ടി നേട്ടം. പിജെ ജോസഫ് വിഭാഗവുമായുള്ള പോരാട്ടത്തിൽ വിജയം നേടിയത് ജോസ് കെ മാണി തന്നെ. കോട്ടയം ജില്ലാ പഞ്ചായത്തുകളിൽ 14 ഇടങ്ങളിൽ എൽഡിഎഫ്...
തിരഞ്ഞെടുപ്പിലെ അൽഭുത നേട്ടം; നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ട്വന്റി ട്വന്റി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അൽഭുത നേട്ടം കൈവരിച്ച് ട്വന്റി ട്വന്റി. നാല് പഞ്ചായത്തുകളുടെ ഭരണമാണ് പാർട്ടി പിടിച്ചെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിലും വിജയം ആവർത്തിച്ചു. തുടർന്ന്, ഐക്കരനാടും കുന്നത്തുനാടും മഴുവന്നൂരും ട്വന്റി ട്വന്റി നേടി.
Also...
കണ്ണൂരില്‍ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം
കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന്...
ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാലായുടെ ചരിത്രം മാറിമറിയുന്നു. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തിലൂടെ വൻ വിജയം തന്നെയാണ് പാർട്ടി നേടുന്നത്. അതേസമയം, പലയിടങ്ങളിലും ജോസഫ് വിഭാഗം...





































