കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാലായുടെ ചരിത്രം മാറിമറിയുന്നു. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തിലൂടെ വൻ വിജയം തന്നെയാണ് പാർട്ടി നേടുന്നത്. അതേസമയം, പലയിടങ്ങളിലും ജോസഫ് വിഭാഗം തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
Also Read: മലബാറിൽ വെൽഫെയർ പാർട്ടിക്ക് ലീഡ്