ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി

By News Desk, Malabar News
Malabarnews_jose k mani
Jose K Mani
Ajwa Travels

കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ എൽഡിഎഫിന് ഇരട്ടി നേട്ടം. പിജെ ജോസഫ് വിഭാഗവുമായുള്ള പോരാട്ടത്തിൽ വിജയം നേടിയത് ജോസ് കെ മാണി തന്നെ. കോട്ടയം ജില്ലാ പഞ്ചായത്തുകളിൽ 14 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. 7 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. നേരത്തെ കോൺഗ്രസിന്റെ പ്രധാന സീറ്റായ പാലാ നഗരസഭയും എൽഡിഎഫ് നേടിയിരുന്നു.

Also Read: തിരുവനന്തപുരം കോര്‍പ്പറേഷന്‍; മേയര്‍ കെ ശ്രീകുമാറിന് തോല്‍വി

ആന്തൂർ നഗരസഭയിലെ 28 ഡിവിഷനുകളിലും എൽഡിഎഫ് വിജയം നേടി. ആലപ്പുഴ നഗരസഭയും എൽഡിഎഫ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE