Tag: Local Body election In Kerala
എന്‍സിപിക്ക് പരിഗണന ലഭിച്ചില്ല; പരാതിയുണ്ടെങ്കില്‍ ഇടത് മുന്നണി പരിശോധിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണി സീറ്റ് വിഭജനത്തില്‍ എന്‍സിപിക്ക് അതൃപ്‌തിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി ജോസ് കെ മാണി. എന്‍സിപിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന് പരാതിയുണ്ടെങ്കില്‍ അത്...
ബേപ്പൂരിൽ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു
ബേപ്പൂര്‍ : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്...
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമുണ്ടാകും; കോടിയേരി
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗമുണ്ടാകുമെന്ന് വ്യക്‌തമാക്കി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണൻ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്‍ണൻ പ്രതികരിച്ചത്. സംസ്‌ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍...
മലപ്പുറം; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ
എടക്കര : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ സായുധ സേനയുടെ സുരക്ഷയിലായിരിക്കും. ജില്ലയിലെ വഴിക്കടവ് സ്‌റ്റേഷന്‍ പരിധിയില്‍ പൂവത്തിപൊയില്‍, മരുത, തണ്ണിക്കടവ്, വെള്ളക്കട്ട, മദ്ദളപ്പാറ,...
എല്ലായിടത്തും മൽസരിക്കുന്നത് തനിച്ച്, സിപിഎമ്മുമായി ധാരണയില്ല; എസ്‌ഡിപിഐ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി എസ്‌ഡിപിഐക്ക് ധാരണയുണ്ടെന്ന മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ വാദങ്ങൾ തള്ളി എസ്‌ഡിപിഐ സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുൽ മജീദ് ഫൈസി. സിപിഎമ്മുമായി തിരഞ്ഞെടുപ്പിൽ ധാരണയില്ലെന്നും...
അവസാന ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്‌ദ പ്രചാരണം
കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ച ജില്ലകളിൽ സ്‌ഥാനാർഥികൾ ഇന്ന് നിശബ്‌ദ പ്രചാരണത്തിലാണ്. നാല് ജില്ലകളിലാണ്...
തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയരും; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും കോവിഡ് വ്യാപനം കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മരണനിരക്കിലും ഉയര്‍ച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്...
സീറ്റ് വിഭജനം; എല്‍ഡിഎഫ് അര്‍ഹിച്ച പരിഗണന നൽകിയില്ലെന്ന് എന്‍സിപി
കോട്ടയം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി രൂക്ഷമാകുന്നു. കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകാന്‍ ഇടത് മുന്നണി തയ്യാറായില്ലെന്ന...






































