Sat, Jan 31, 2026
21 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

940 ബൂത്തുകളില്‍ വെബ് കാസ്‌റ്റിംഗ്; കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത ജാഗ്രത

കണ്ണൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരില്‍ കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങളുമായി അധികൃതര്‍. ജില്ലയിലെ പ്രശ്‌ന സാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്‌റ്റിംഗ്‌ നടത്തുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ...

സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ച ഉദ്യോഗസ്‌ഥക്ക് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്റ് ചെയ്‌തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന...

വോട്ടർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; റീപോളിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ്

പീരുമേട്: ഇടുക്കിയിൽ പീരുമേട് പഞ്ചായത്തിലെ വോട്ടർമാരെ പോലീസ് ഇൻസ്‌പെക്‌ടർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. പീരുമേട് എസ്എച്ഒ ശിവകുമാറിനെതിരെയാണ് പരാതി. കഴിഞ്ഞ 8ആം തീയതി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. പീരുമേട് പഞ്ചായത്തിലെ...

മൂന്നാംഘട്ട തിരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി : സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കള്ളവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. വോട്ടെടുപ്പില്‍ കള്ളവോട്ടും, ആള്‍മാറാട്ടവും തടയണമെന്ന് ആവശ്യപ്പെട്ട്...

കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ കയ്യോടെ പിടികൂടി

കോട്ടയം: ഇന്ന് നടന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌ത മുസ്‌ലിം ലീഗ് പ്രവർത്തകനെ പിടികൂടി. എസ്‌ടിയു ഈരാറ്റുപേട്ട മേഖലയിലെ സജീവ മുസ്‌ലിം ലീഗ് നേതാവ് സുലൈമാനാണ് അറസ്‌റ്റിലായത്‌. തീക്കോയി ഗ്രാമ പഞ്ചായത്തിലെ...

രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിംഗ് 76 ശതമാനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് ഉടൻ അവസാനിക്കും. അഞ്ച് ജില്ലകളിലായി 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ...

രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊച്ചിയില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി

കൊച്ചി : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി ഉയര്‍ന്നു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16 ആം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി പുറത്തുവന്നത്. ഇടക്കൊച്ചി സ്വദേശിയായ അജിത്ത്...

ആവേശം ചോരാതെ വോട്ടെടുപ്പ് തുടരുന്നു; രണ്ടാം ഘട്ട പോളിംഗ് 70 ശതമാനം പിന്നിട്ടു

കൊച്ചി: കോവിഡ് സാഹചര്യത്തിലും ആവേശം ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോട്ട്. രണ്ടാം ഘട്ടത്തിൽ പോളിംഗ് 70 ശതമാനം കടന്നു. 5 ജില്ലകളിലുമായി ഇതുവരെ 70.76 ശതമാനമാണ് പോളിംഗ്. എറണാകുളം- 70.96, തൃശൂർ -...
- Advertisement -