Tag: local body election
തദ്ദേശ തെരഞ്ഞെടുപ്പ്; 34,780 പോളിംഗ് ബൂത്തുകള്‍, പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍. 34,423 ബൂത്തുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് 34,780 ആയി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ...
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം
തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നിന് സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും...
തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശീയ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം 2.71 കോടി വോട്ടര്‍മാര്‍ക്കാണ് സംസ്ഥാനത്ത് ഇത്തവണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
ഇവരില്‍ 1.29 കോടി ആളുകള്‍...
തദ്ദേശഭരണ തെരഞ്ഞെടുപ്പ്; വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കല്‍ ഇന്നു മുതല്‍
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ ആറ് വരെയാണ് നറുക്കെടുപ്പ്. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് ഇന്നു മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും ബ്ലോക്ക്,...
അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്‌ച പുറത്തിറക്കും
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. ഇന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീയതി നീട്ടി വെക്കുകയായിരുന്നു. അന്തിമ വോട്ടര്‍...
തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്തുകളില്‍ ഓരോ ബൂത്തിലും 1000 വോട്ടര്‍മാര്‍
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലെയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1000 ആയി കുറച്ചു. കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളിലും ഇത് 1500 ആയിരിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ...





































