Tag: Loka Jalakam_Britain
കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൺ
ലണ്ടൻ: കോവിഡ് വ്യാപനഭീഷണി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ബ്രിട്ടൻ. തിങ്കളാഴ്‌ച മുതൽ രാജ്യത്ത് യാത്രാവിലക്ക് ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ എല്ലാ ട്രാവൽ കോറിഡോറുകളും അടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ...
കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ...
ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിന് ബ്രിട്ടനിൽ അംഗീകാരം
ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ...
കൊറോണ വൈറസിന് മൂന്നാമതൊരു വകഭേദം കൂടി; അതീവ ജാഗ്രത
ലണ്ടൻ: കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ്...
ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം കോവിഡ് പ്രതിരോധ വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് അടുത്ത ആഴ്‌ചയോടെ രാജ്യം അനുമതി നൽകുമെന്നാണ് കരുതുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ...
പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ബ്രിട്ടൺ; പ്രഖ്യാപനം ഉടൻ
ലണ്ടൻ: 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൺ. ഇത് സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മലിനീകരണതോത് കുറക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2040ഓടെ...