Mon, Oct 20, 2025
28 C
Dubai
Home Tags Loka jalakam_China

Tag: Loka jalakam_China

കോവിഡ് രൂക്ഷം; ചൈനയിൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി

ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ...

ചൈനയിൽ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ഷാങ്‌ഹായ്‌: ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്. കഴിഞ്ഞ ദിവസം 13,000 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ...

തകർന്ന് വീണത് 6 വർഷം പഴക്കമുള്ള വിമാനം, 132 പേരും കൊല്ലപ്പെട്ടു; അന്വേഷണം

ബെയ്‌ജിങ്‌: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 132 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. രക്ഷാപ്രവർത്തനം മണിക്കൂറുകൾ പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെയും അവശേഷിക്കുന്നില്ലെന്നാണ് വിവരം. ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല....

ചൈനയിൽ 133 യാത്രക്കാരടങ്ങിയ വിമാനം തകർന്നു വീണു

ബീജിംഗ്: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ദക്ഷിണ മേഖലയില്‍ തകര്‍ന്നു വീണു. 133 പേരുമായിട്ടാണ് വിമാനം പുറപ്പെട്ടത്. അപകടത്തിന്റെ വ്യാപ്‌തി എത്രത്തോളമാണെന്ന് ഇതുവരെയും വ്യക്‌തമായിട്ടില്ല. വുഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737...

രോഗ ലക്ഷണമില്ല; ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

ഷാങ്ഹായ്: ചൈനയിൽ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. ജിലിൻ പ്രവിശ്യയിലാണ് രോഗലക്ഷണങ്ങൾ ഇല്ലാതെ കൂടുതൽ ആളുകൾക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നത്. ഇത്തരം കേസുകൾ ചൈന കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താറില്ല. പക്ഷേ ആരോഗ്യ പ്രവർത്തകർക്കിടയിൽ...

ഷാങ്ഹായിൽ സ്‌കൂളുകൾ അടച്ചു; ചൈനയിൽ വീണ്ടും കോവിഡ് വെല്ലുവിളി

ബീജിങ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ പല നഗരങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. 3400 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജവ്യാപകമായി രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ജിലിൻ നഗരത്തിൽ 2200 ഒമൈക്രോൺ...

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; ലോക്ക്ഡൗൺ

ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന...

കോവിഡ്; ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ

സിയാൻ: ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യ വസ്‌തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന്...
- Advertisement -