Sat, Apr 27, 2024
31.3 C
Dubai
Home Tags Loka jalakam_China

Tag: Loka jalakam_China

ലൈവ് സ്‌ട്രീമിങ്ങിലൂടെ ഭാര്യയെ തീകൊളുത്തി കൊന്നു; യുവാവിന് വധശിക്ഷ

ബീജിങ്: മുന്‍ഭാര്യയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് യുവാവിന് വധശിക്ഷ ന‌ടപ്പാക്കി. താങ് ലു എന്ന യുവാവിനാണ് കോ‌ടതി വധശിക്ഷ നല്‍കിയത്. ചൈനയിലെ സാമൂഹികമാധ്യമമായ ഡൗയിനില്‍ ലൈവ് സ്ട്രീമിങ് നടത്തിയാണ് ഇയാൾ മുൻഭാര്യയായ...

തായ്‌വാൻ വിഷയത്തിൽ പ്രകോപനം തുടർന്ന് ചൈന

ബെയ്‌ജിംഗ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. തായ്‌വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ ചൈന തുടര്‍ച്ചയായി തങ്ങളുടെ എയര്‍ക്രാഫ്റ്റുകള്‍ പറത്താൻ ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്. അതേസമയം, തായ്‌വാന്‍...

കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

ഷാങ്ഹായ്: ഷാങ്ഹായിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതുതായി...

കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കും; ഷാങ്ഹായ്

ഷാങ്ഹായ്: ചൈനീസ് സിറ്റിയായ ഷാങ്ഹായിൽ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതേ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. രോഗബാധയിൽ...

തായ്‌വാൻ വിഷയത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകി ചൈന

ടോക്യോ: തായ്‌വാന്‍ വിഷയത്തില്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന. അമേരിക്കയുടേത് തീക്കളിയാണെന്നും സ്വയം പൊള്ളലേല്‍ക്കുമെന്നും തായ്‌വാനിലെ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കി. തായ്‌വാനെ സംരക്ഷിക്കാന്‍...

കോവിഡ് ഭീഷണി; ചൈനയിൽ നടക്കാനിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റി

ബെയ്‌ജിംഗ്: ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്‌ചിത കാലത്തേക്ക് മാറ്റിവെച്ചു. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ...

ഹിന്ദി പഠനത്തിനൊരുങ്ങി ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം

ന്യൂഡെൽഹി: ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നവരെ അതിർത്തിയിൽ നിയമിക്കാൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ...

ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. ഷാങ്‌ഹായിയിൽ വ്യാഴാഴ്‌ച മാത്രം 27,000 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഷാങ്‌ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം...
- Advertisement -