Tag: loka jalakam_north korea
കനത്ത നാശം വിതയ്‌ക്കും; ചാവേർ ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയ
സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ഉത്തര കൊറിയ. ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ് ഉൻ. സ്‌ഫോടക വസ്‌തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ്...
ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു; യുദ്ധത്തിന് തയ്യാറെടുപ്പെന്ന് റിപ്പോർട്
സിയോൾ: ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു. രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് പാക് സു ഇലിനെ പിരിച്ചുവിട്ടതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ഏഴ്...
കുട്ടികൾ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപിതാക്കളെ തടവിലിടും; അസാധാരണ നിയമം
സിയോൾ: അസാധാരണമായ നിയമങ്ങളും ഉത്തരവുകളും നിലനിൽക്കുന്ന ഉത്തര കൊറിയയിൽ, മറ്റൊരു വ്യത്യസ്‌തമായ നിയമം നടപ്പിലാക്കി കിം ജോങ് ഉൻ. കുട്ടികൾ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരീസുകളോ കണ്ടാൽ മാതാപിതാക്കളെ തടവിലിടുന്നതാണ് പുതിയ നിയമം. കുട്ടികൾ...
കോവിഡ് നിയന്ത്രണം; ഇളവുകൾ പ്രഖ്യാപിച്ച് ഉത്തര കൊറിയ
പോങ്യാങ്: ഉത്തര കൊറിയയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. തലസ്‌ഥാന നഗരമായ പോങ്യാങിൽ കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ലോക്ക്ഡൗൺ അധികൃതർ പിൻവലിച്ചു. രണ്ടാഴ്‌ച മുമ്പ് വരെ 3,92,920 ആയിരുന്നു ഉത്തര കൊറിയയിലെ പ്രതിദിന...
മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം
സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും...
ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്‌ഡൗൺ
പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്‌ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്‌ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്‌തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ...
മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ
പ്യോങ്യാങ്: യുവതികൾ മുടി കളർ ചെയ്യുന്നതിനും, ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുകൾക്ക്...
വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ
പോങ്യാങ്: ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നു എന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട് ചെയ്യുന്നു.
ബുധനാഴ്‌ചയാണ് ഹൈപ്പർ സോണിക് ഗ്‌ളൈഡിങ് വാർഹെഡും വഹിച്ചുകൊണ്ടുള്ള മിസൈൽ പരീക്ഷണം ഉത്തര...