Tag: loka jalakam_ukraine
യുക്രൈന് അധിക സൈനിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ യുക്രൈനെ സഹായിക്കുന്നതിന് 800 മില്യൺ ഡോളർ അധിക സൈനിക സഹായം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തിനായുള്ള പോരാട്ടത്തിൽ യുക്രേനിയൻ സേനക്ക് ആവശ്യമായ...
യുക്രൈൻ അധിനിവേശം; റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക
കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്‌ചാത്തലത്തിൽ റഷ്യക്കെതിരെ ഉപരോധം ശക്‌തമാക്കാൻ തീരുമാനിച്ച് അമേരിക്കയും സഖ്യകക്ഷികളും. യുദ്ധം കൂടുതൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ റഷ്യയെ ഒറ്റപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുമെന്നാണ് അമേരിക്കയും യൂറോപ്യൻ...
അയൽക്കാരിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു; സെലെൻസ്‌കി
കീവ്: യുക്രൈന് മേല്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം അയല്‍രാജ്യങ്ങളിലുള്ള തന്റെ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. "ഞാന്‍ ഈ ലോകത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വാക്കുകളില്‍ വിശ്വസിക്കുന്നില്ല. റഷ്യന്‍ അധിനിവേശത്തിന്...
റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു
കാബൂൾ: യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അതിശക്‌തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്‌തു. ല്വീവ് മേയർ ആൻഡ്രി...
കീവ് അടക്കമുള്ള നഗരങ്ങളിൽ വീണ്ടും കനത്ത മിസൈലാക്രമണം
കീവ്: യുക്രൈനിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്‌ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്‌ത്തിയെന്ന് യുക്രൈൻ അവകാശപ്പെട്ടു....
3,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു, പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റു; സെലെൻസ്‌കി
കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ ഇതുവരെ 3,000 സൈനികർ മരിച്ചതായും 10,000 പേർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി വെളിപ്പെടുത്തി. പരിക്കേറ്റവരിൽ എത്രപേർ അതിജീവിക്കുമെന്ന് പറയാൻ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയുടെ...
കീവ് ലക്ഷ്യമിട്ട് റഷ്യ, ആക്രമണം ശക്‌തമാക്കും; നേരിടാൻ തയ്യാറായി യുക്രൈൻ
മോസ്‌കോ: യുക്രൈനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങി റഷ്യ. കരിങ്കടലിൽ ഉണ്ടായിരുന്ന റഷ്യൻ യുദ്ധക്കപ്പൽ മുക്കിയെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. കപ്പൽവേധ മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും നിർമിക്കുന്ന കീവിലെ ഫാക്‌ടറിക്ക് നേരെ...
യുദ്ധക്കപ്പൽ തകർന്നു, ജനറൽമാർ പിടിയിൽ; റഷ്യക്ക് കാലിടറുന്നു
മോസ്‌കോ: റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിയുന്ന ഷൊയ്‌ഗുവിന് ഹൃദയാഘാതം സംഭവിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റഷ്യയുടെ യുദ്ധക്കപ്പൽ യുക്രൈൻ...