Fri, Jan 23, 2026
18 C
Dubai
Home Tags Loka jalakam_US

Tag: Loka jalakam_US

ടെക്‌സാസിലെ സ്‌കൂളിൽ വെടിവെപ്പ്; 14 കുട്ടികളും അധ്യാപികയും കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളി വെടിവെപ്പ്. 18കാരനായ തോക്കുധാരിയാണ് സ്‌കൂളിൽ വെടിയുതിർത്തതെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ആക്രമണത്തിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്‌തിയെ ഉദ്യോഗസ്‌ഥർ കൊലപ്പെടുത്തിയതായാണ്...

ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: യുഎസിൽ വീണ്ടും വെടിവെപ്പ്. ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്‌ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അക്രമി...

കോവിഡ് കേസുകൾ ഉയരുന്നു; അമേരിക്കയിൽ ഈ ആഴ്‌ച 12.7 ശതമാനത്തിന്റെ വർധന

ന്യൂയോർക്ക്: അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച 12.7 ശതമാനം കൂടുതൽ കോവിഡ് കേസുകളാണ്...

യുഎസിൽ വീണ്ടും കാട്ടുതീ; വ്യാപക നാശനഷ്‌ടം

ന്യൂയോർക്ക്: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി. മേഖലയിൽ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്‌ഥർ...

യുഎസിൽ വീണ്ടും വെടിവെപ്പ്; 12 പേർക്ക് പരിക്കേറ്റു

ന്യൂയോർക്ക്: യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. സൗത്ത് കാരലിനിലെ ഷോപ്പിങ് മാളിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ മൂന്ന്...

ന്യൂയോർക്ക് സബ്‌വേ വെടിവെപ്പ്; അക്രമി അറസ്‌റ്റിൽ

ന്യൂയോർക്ക്: ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്‌റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. ബ്രൂക്‌ലിൻ സ്‌റ്റേഷനിൽ ഫ്രാങ്കാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. എന്നാൽ മാൻഹട്ടൺ സ്ട്രീറ്റിൽ നിന്ന്...

പ്രതിദിന കോവിഡ് കേസുകളിൽ വർധന; യുഎസിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: വടക്കു കിഴക്കൻ യുഎസിന്റെ പല ഭാഗങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ബിഎ 2 വകഭേദമാണ് രാജ്യത്ത് കൂടുതൽ പേർക്കും സ്‌ഥിരീകരിക്കുന്നത്. പ്രതിദിന രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ...

യുഎസിൽ ഒമൈക്രോൺ വ്യാപനം; ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണ നിരക്ക്

ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്....
- Advertisement -