Tag: lokayukta
ലോകായുക്‌ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം
തിരുവനന്തപുരം: ലോകായുക്‌ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമ വിദഗ്‌ധർ...
ലോകായുക്‌ത ഓർഡിനൻസ് പുതുക്കുന്നത് മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും
തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും ക്യാബിനറ്റ് പരിഗണനക്കെത്തുന്നത്. സിപിഐ മന്ത്രിമാർ യോഗത്തിൽ എന്ത് നിലപാടെടുക്കും എന്നുള്ളത് പ്രധാനമാണ്.
നേരത്തെ...
ലോകായുക്‌ത ഭേദഗതി ഓർഡിനൻസ്; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ കഴിഞ്ഞയാഴ്‌ച സർക്കാർ നിലപാട് വ്യക്‌തമാക്കിയിരുന്നു. ലോകായുക്‌ത നിയമം ഭേദഗതി ചെയ്‌ത് ഓർഡിനൻസിറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓർഡിനൻസ്...
ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടിയെന്നും...
അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍
തിരുവനന്തപുരം: ലോകായുക്‌തക്കെതിരെ ആരോപണവുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ജലീൽ സിറിയക് ജോസഫിനെതിരെ...
ലോകായുക്‌ത ഭേദഗതിക്ക് എതിരായ ഹരജി; അടിയന്തര സ്‌റ്റേയില്ല
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതു പ്രവര്‍ത്തകനായ ആര്‍എസ് ശശിധരന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്‌തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട്...
ലോകായുക്‌ത ഓർഡിനൻസിന് എതിരായ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നീതിന്യായ വ്യവസ്‌ഥയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പ്രവർത്തകനായ...
ലോകായുക്‌ത ഭേദഗതിക്ക് എതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹരജി. പൊതു പ്രവർത്തകനായ ആർഎസ് ശശികുമാർ ആണ് ഹരജി നൽകിയത്. രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു. ഈ...






































