Tag: ‘love jihad’
‘ലൗ ജിഹാദ്’ ഗുരുതര പ്രശ്‌നം, നിയമനിർമാണത്തിന് മഹാരാഷ്‌ട്ര; ഏഴംഗ സമിതിയെ നിയോഗിച്ചു
മുംബൈ: നിർബന്ധിത മതപരിവർത്തനത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിർമാണത്തിന് മഹാരാഷ്‌ട്ര. നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിക്കാൻ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്‌ജയ് വർമയാണ് അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം,...
പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ...
ലൗ ജിഹാദ് പരാമർശം; ജോർജ് എം തോമസിന് പാർട്ടിയുടെ പരസ്യശാസന
കോഴിക്കോട്: ലൗ ജിഹാദ് പരാമര്‍ശം നടത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് പാര്‍ട്ടിയുടെ പരസ്യശാസന. പാര്‍ട്ടി വിരുദ്ധമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ജോര്‍ജ് എം...
ലൗ ജിഹാദ് പരാമർശത്തിൽ നടപടി; ജോർജ് എം തോമസിനെതിരെ സിപിഎം
തിരുവനന്തപുരം: ലൗ ജിഹാദ് പരാമർശത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെതിരെ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും....
‘ഇനി അവളെ കാണണമെന്നില്ല, കഴുകൻമാരുടെ അടുത്തേക്കാണ് പോയത്’; ജ്യോൽസ്‌നയുടെ പിതാവ്
കൊച്ചി: തന്റെ മകളെ ഇനി കാണണമെന്നില്ലെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജ്യോൽസ്‌നയുടെ പിതാവ് ജോസഫ്. മകളെ കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു. ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകൻമാരുടെ അടുത്തേക്കാണ്...
കോടഞ്ചേരി മിശ്ര വിവാഹം; ഹൈക്കോടതിയിൽ ഹാജരാകുമെന്ന് ജ്യോൽസ്‌ന
കോഴിക്കോട്: ഹൈക്കോടതിയിൽ ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജ്യോൽസ്‌നയും. 19നാണ് ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജ്യോൽസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്.
19ന്...
കോടഞ്ചേരി മിശ്ര വിവാഹം; ജ്യോൽസ്‌നയുടെ വീട് സന്ദർശിക്കാൻ കോൺഗ്രസ് സംഘം
കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയിച്ചു വിവാഹം ചെയ്‌ത വധു ജ്യോൽസ്‌ന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാനനിമിഷം മാറ്റിവെക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ജില്ലാ നേതൃത്വം...
ജോർജ് എം തോമസിന്റെ പ്രസ്‌താവന; സിപിഎമ്മിന്റെ വർഗീയമുഖം വെളിച്ചത്തായെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹ വിഷയത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസ് നടത്തിയ പ്രസ്‌താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്‌ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി. തിരുവമ്പാടിയിലെ സമീപകാല തിരഞ്ഞെടുപ്പുകളിൽ...