Tag: M Sivasankar
കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എൻഫോഴ്‌സ്‌മെന്റ് കേസില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്.
ശിവശങ്കരന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ഇന്നലെ ഇഡി...
അറസ്‌റ്റിന് പിന്നാലെ ശിവശങ്കറിന്റെ കസ്‌റ്റഡി ആവശ്യപ്പെട്ട് കസ്‌റ്റംസ് കോടതിയില്‍
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കസ്‌റ്റഡിയില്‍ വിട്ട് നല്‍കാനായി കോടതിയെ സമീപിച്ച് കസ്‌റ്റംസ്. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
ശിവശങ്കറിനെ ചോദ്യം ചെയ്യണം; വിജിലന്‍സ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും
തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നമെന്ന ആവശ്യവുമായി വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ശിവശങ്കറിനെ ജയിലില്‍ വച്ച് ചോദ്യം...
ജില്ലാ ജയിലില്‍ കസ്‌റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നാളെ കസ്‌റ്റംസ് ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡി കാലാവധി കഴിഞ്ഞ് റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ ജയിലില്‍ വച്ചാണ് കസ്‌റ്റംസ് ചോദ്യം ചെയ്യുക. കഴിഞ്ഞ...
ഈന്തപ്പഴ വിതരണം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; സാമൂഹിക നീതിവകുപ്പ്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്‌തതെന്ന് വ്യക്‌തമാക്കി സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് സാമൂഹിക നീതിവകുപ്പ്...
ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിജിലൻസ് ചൊവ്വാഴ്‌ച കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ...
കസ്‌റ്റംസിന് അനുമതി; എം ശിവശങ്കറിനെ 16 ന് ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസിന് അനുമതി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി...
പിടിമുറുക്കാന്‍ കസ്‌റ്റംസും; ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി കസ്‌റ്റംസ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ്...






































