Tue, May 7, 2024
30.3 C
Dubai
Home Tags M Sivasankar

Tag: M Sivasankar

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈകോടതി പരിഗണിക്കും. കസ്‌റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഇരു...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കും. എന്‍ഐഎ കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ചു കൊണ്ട് എന്‍ഫോഴ്സമെന്റ്...

സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോൺടാക്‌ട് പോയിന്റ് താനെന്ന് ശിവശങ്കര്‍; മൊഴി പുറത്ത്

തിരുവനന്തപുരം: 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോൺടാക്‌ട് പോയിന്റ് താനെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ...

എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : കസ്‌റ്റംസ് വാഹനത്തില്‍ വച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട എം ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദഗ്ധ പരിശോധനക്കാണ് ശിവശങ്കറിനെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനം...

എം ശിവശങ്കര്‍ വീണ്ടും ഇഡിക്ക് മുന്നില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും അറസ്‌റ്റിന് സാധ്യത മുന്നില്‍...

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോട് നാളെ ഹാജരാകേണ്ടെന്ന് കസ്‌റ്റംസ് നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാളെ ഹാജരാകണമെന്ന് ശിവശങ്കറിനോട് കസ്‌റ്റംസ് നേരത്തെ ആവശ്യപെട്ടിരുന്നു. അതേസമയം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍...

കസ്‌റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്‌തു

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. നീണ്ട 11 മണിക്കൂറുകളാണ് ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി...

ലൈഫ് മിഷന്‍: ശിവശങ്കറിനെ കുരുക്കിലാക്കി യു.വി. ജോസിന്റെ മൊഴി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ പദ്ധതി സിഇഒ യു.വി. ജോസിന്റെ മൊഴി. യൂണിടാകിന് സഹായമായത് ശിവശങ്കറിന്റെ ഇടപെടല്‍ ആണെന്നാണ് യു.വി. ജോസിന്റെ മൊഴി. വിജിലന്‍സിന്...
- Advertisement -