Tag: Ma’din Ableworld
മഅ്ദിന്‍ ‘ഏബ്ള്‍ടോക്’ ശ്രദ്ധേയമാവുന്നു
മലപ്പുറം: ഭിന്നശേഷി മേഖലയിലെ പ്രതിഭകളെയും നവീന സംവിധാനങ്ങളെയും പരിചയപ്പെടുത്താൻ വേണ്ടി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സംഘടിപ്പിക്കുന്ന 'ഏബ്ള്‍ ടോക്' ശ്രദ്ധേയമാവുന്നു. കേരള സര്‍ക്കാറിന്റെ 'ഉജ്ജ്വല ബാല്യം' അവാര്‍ഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ അവകാശ...
മഅ്ദിന്‍ അക്കാദമി റിപ്പബ്ളിക് ദിനാഘോഷം; ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കണം
മലപ്പുറം: ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും രാജ്യത്തിന്റെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതാവണം ഓരോ റിപ്പബ്ളിക് ദിനമെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
റിപ്പബ്ളിക്...
സ്വിറ്റ്സർലൻഡ് സംഘടനയുമായി മഅ്ദിന്‍ അക്കാദമി കരാര്‍ ഒപ്പുവച്ചു
മലപ്പുറം: സ്വിറ്റ്സർലൻഡിലെ ജനീവ ആസ്‌ഥാനമായുളള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസ്‌ഥാനവുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാർ ഒപ്പുവച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സംയുക്‌ത സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍.
മനുഷ്യ...
ഭിന്നശേഷി ശാക്‌തീകരണം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഭിന്നശേഷി ശാക്‌തീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലപ്പുറത്ത് എത്തിയപ്പോഴാണ് കേരള മുസ്‌ലിം ജമാഅത്ത്...
രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും
മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന 'രിഫാഈ ദിനം' നാളെ (തിങ്കള്‍) നടക്കും. 'കണ്ണീരൊപ്പാന്‍ കനിവേകാന്‍' എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം...
അറബിക് സര്‍വകലാശാല സ്‌ഥാപിക്കാൻ അധികൃതര്‍ തയ്യാറാകണം; ‘ഫിയസ്‌ത അറബിയ്യ’ സമാപന സമ്മേളനം
മലപ്പുറം: അറബി ഭാഷ കേരളത്തിന്റെ സമ്പദ്ഘടനക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാൻ കഴിയാത്തതാണെന്നും ഐക്യരാഷ്‌ട്ര സഭ അംഗീകരിച്ച 6 ഭാഷകളില്‍ വളരെ പ്രധാനപെട്ടതാണ് അറബി ഭാഷയെന്നും 'ഫിയസ്‌ത അറബിയ്യ' പ്രമേയത്തില്‍ പറഞ്ഞു. കേരളത്തില്‍ അറബിക്...
മനുഷ്യ ജീവിതത്തിലെ വിസ്‌മയ ഭാവമാണ് ഭാഷ; ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: "മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്‌മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന്" മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
യൂറോപ്പിനെ നവോഥാനത്തിലേക്ക്...
സാന്ത്വന സദനം; എസ്‌വൈഎസ് ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും
മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന 'മുന്നേറ്റം' എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ് ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്...