Wed, Apr 24, 2024
28 C
Dubai
Home Tags Ma’din Ableworld

Tag: Ma’din Ableworld

വായനാറിവുകൾ ജീവിതത്തിന് കരുത്തുപകരും; സലീം മാട്ടുമ്മൽ

നിലമ്പൂർ: മഅ്ദിന്‍ ഷീ ക്യാമ്പസിലെ നവീകരിച്ച 'ഗാർ നെറ്റ്' പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വായനയിലൂടെ ഉന്നത സ്വഭാവ ഗുണങ്ങളും സാമൂഹ്യ പെരുമാറ്റ ശീലങ്ങളും നേടിയെടുക്കാൻ കുട്ടികൾക്കാകണമെന്നും ഈ രീതിയുള്ള വായന വളരേണ്ടത്...

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു; MSW/BSWക്കാർക്ക് അപേക്ഷിക്കാം

മലപ്പുറം: മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡിൽ സ്‌പെഷൽ എഡ്യൂക്കേഷൻ, എംഎസ്‌ഡബ്ള്യുയു, ബിഎസ്‌ഡബ്ള്യുയു വിഷയങ്ങളിൽ പഠനം നടത്തുന്നതും പഠനം പൂർത്തിയാക്കിയതുമായ വിദ്യാർഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിന്റെ ഭാഗമായി...

ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്; കമ്മീഷണറുടെ ഉത്തരവ് സ്വാഗതാർഹം

മലപ്പുറം: ഭിന്നശേഷി വിദ്യാർഥികളുടെ സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്നതില്‍ സംഭവിച്ച വീഴ്‌ചക്കെതിരെ ഭിന്നശേഷി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സ്വാഗതം ചെയ്‌തു. 'ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പ് തുക...

ഭിന്നശേഷിക്കാര്‍ക്ക് ഫെലോഷിപ്പുമായി ‘ഏബ്ള്‍ വേള്‍ഡ്’; ഓണ്‍ലൈന്‍ സെമിനാര്‍ നാളെ, ജൂലൈ 15ന്

മലപ്പുറം: ഐക്യ രാഷ്‌ട്ര സഭക്ക് കീഴിലുള്ള വിവിധ സംഘടനകള്‍ എല്ലാ വര്‍ഷവും ജൂലൈ 15ന് നടത്തിവരുന്ന ലോക യുവജന നൈപുണ്യ ദിനാചരണം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി വ്യത്യസ്‌തമായി നടത്തുന്നു. ഭിന്നശേഷിക്കാരുടെ...

മഅ്ദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ഇന്നാരംഭിക്കും; പ്രൊഫ. ജെവിഡി മൂര്‍ത്തി ഉൽഘാടകൻ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ജര്‍മന്‍ പഠന കേന്ദ്രം 'മഅ്ദിന്‍ ഡോയ്ഷ് ഇൻസ്‌റ്റിറ്റ്യൂട്ട്' ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ഉച്ചക്ക് 3ന് ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ വിഭാഗം തലവനായിരുന്ന പ്രൊഫ. ജെവിഡി മൂര്‍ത്തി കേന്ദ്രത്തിന്റെ...

ഭിന്നശേഷിക്കാർക്ക് മഅ്‌ദിൻ ‘ഏബിൾവേൾഡ്’ ഹെൽപ്‌ലൈൻ

മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കായി മഅ്‌ദിൻ ഏബിൾവേൾഡ് വിപുലമായ സംവിധാനങ്ങളുള്ള ഹെൽപ്‌ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ രജിസ്‌റ്റർ ചെയ്യാനുള്ള...

അക്ഷര കലയുടെ വിസ്‌മയം; മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ ശ്രദ്ധേയമായി

മലപ്പുറം: അക്ഷരകലയുടെ വിസ്‌മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ പൂർത്തിയായി. രാവിലെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌ത എക്‌സിബിഷൻ വൈകിട്ട് ആറിനാണ് അവസാനിച്ചത്. സുലുസ്, ദിവാനി,...

മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ കലിഗ്രഫി എക്‌സിബിഷൻ ഫെബ്രുവരി 7ന്

മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്‌സിബിഷന്‍ ഫെബ്രുവരി 7 ഞായര്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി...
- Advertisement -