ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു; MSW/BSWക്കാർക്ക് അപേക്ഷിക്കാം

By Desk Reporter, Malabar News
Invited to apply for internship; MSW / BSW can apply
Representational Image
Ajwa Travels

മലപ്പുറം: മലപ്പുറം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മഅ്‌ദിൻ ഏബ്‌ൾ വേൾഡിൽ സ്‌പെഷൽ എഡ്യൂക്കേഷൻ, എംഎസ്‌ഡബ്ള്യുയു, ബിഎസ്‌ഡബ്ള്യുയു വിഷയങ്ങളിൽ പഠനം നടത്തുന്നതും പഠനം പൂർത്തിയാക്കിയതുമായ വിദ്യാർഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രമുഖ സ്‌പെഷൽ സ്‌കൂളുകളിലും തെറാപ്പി സെന്ററുകളിലും പരിശീലനം നൽകും. ഭിന്നശേഷി മേഖലയിൽ വിവിധ സർക്കാർ സ്‌ഥാപനങ്ങളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചു ഏബ്ൾ വേൾഡ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും നൂതനമായ പദ്ധതികളെക്കുറിച്ചു അടുത്തറിയാനും അവസരം ഉണ്ടാകും.

താൽപര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 10നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 97453 80777/ 9645 777380 എന്ന നമ്പറിൽ ബന്ധപ്പെടുക.

Most Read: വാഹന രജിസ്‌ട്രേഷന് ഏകീകൃത സംവിധാനം; ഭാരത് സീരീസുമായി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE