Fri, Jan 23, 2026
19 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

എംഇടി സ്‌കൂൾ ‘അഡ്വഞ്ചർ ഫെസ്‌റ്റ്’ സമാപിച്ചു; അവാർഡ് വിതരണം നാളെ

മലപ്പുറം: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷമതക്ക് ഊന്നൽ നൽകി കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിൽ ഒരുക്കിയ അഡ്വഞ്ചർ ഫെസ്‌റ്റ് സമാപിച്ചു. ഭാരത് സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, ജെആർസി...

നിര്‍ധനരായ വിദ്യാർഥികളെ വളര്‍ത്തുന്നതിൽ ‘മജ്‌മഅ്’ വഹിക്കുന്ന പങ്ക് വലുത്; വിഎം കോയ മാസ്‌റ്റർ

നിലമ്പൂര്‍: നിര്‍ധനരും അനാഥകളുമായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിലമ്പൂര്‍ 'മജ്‌മഅ്' അക്കാദമിയുടെ സേവനം ഏറെ വലുതെന്ന് കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിഎം കോയ മാസ്‌റ്റര്‍ പറഞ്ഞു. മുപ്പത്...

ലോകജലദിനം; തണ്ണീർ പന്തലൊരുക്കി എസ്‌വൈഎസ്‌

മലപ്പുറം: ലോക ജലദിനത്തിൽ എസ്‌വൈഎസ്‌ മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ മലപ്പുറത്ത് തണ്ണീർ പന്തലൊരുക്കി. കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് സ്‌ഥാപിച്ച തണ്ണീർ പന്തൽ നൂറു കണക്കിന് യാത്രക്കാർക്കും ആശുപത്രിയിൽ ചികിൽസ തേടിയെത്തിയവർക്കും...

ജലസംരക്ഷണ ബോധവൽകരണം നടത്തി

കരുളായി: എസ്‌വൈഎസ്‌ 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ജല സംരക്ഷണ ബോധവൽകരണം നടത്തി. എസ്‌വൈഎസ്‌ കരുളായി സർക്കിളാണ് മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് മൈലമ്പാറ മിശ്ക്കാത്തുൽ ഉലൂം...

ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ

പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്‌ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി. 'ജലമാണ് ജീവൻ'...

‘നൻമക്കൊരു നാളികേരം’ സാന്ത്വന സേവനത്തിന് വേറിട്ട പദ്ധതിയുമായി എസ്‌വൈഎസ്‌

മലപ്പുറം: സാന്ത്വന-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം ലക്‌ഷ്യം വെച്ചുകൊണ്ട് എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയാണ് 'നൻമക്കൊരു നാളികേരം' പദ്ധതി. എസ്‌വൈഎസ്‌ ജില്ലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മലപ്പുറം താലൂക്ക്...

സംവരണ പോസ്‌റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ

അജ്‌മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്‌ചയിച്ച പോസ്‌റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു. അത്യുന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ...

‘ജലമാണ് ജീവൻ’; എസ്‌വൈഎസ്‌ ജില്ലാ ജലസംരക്ഷണ ക്യാംപയിൻ ഇന്നാരംഭിക്കും

മലപ്പുറം: 'ജലമാണ് ജീവന്‍' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി മാര്‍ച്ച് 21 മുതൽ മെയ് 31 വരെ ജലസംരക്ഷണ ക്യാംപയിൻ സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം 'ഒറോടം തോട്' ശുചീകരണത്തോടെ ക്യാംപയിനിന്റെ മലപ്പുറം...
- Advertisement -