ജലസംരക്ഷണ ബോധവൽകരണം നടത്തി

By Desk Reporter, Malabar News
Water conservation awareness was conducted By SYS
ജലസംരക്ഷണ ബോധവൽക്കരണ പരിപാടിയിൽ സികെ നാസർ മുസ്‌ലിയാർ വിഷയാവതരണം നടത്തുന്നു
Ajwa Travels

കരുളായി: എസ്‌വൈഎസ്‌ ‘ജലമാണ് ജീവൻ’ എന്ന ശീർഷകത്തിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി ജല സംരക്ഷണ ബോധവൽകരണം നടത്തി.

എസ്‌വൈഎസ്‌ കരുളായി സർക്കിളാണ് മാർച്ച് 22 ലോക ജലദിനത്തോട് അനുബന്ധിച്ച് മൈലമ്പാറ മിശ്ക്കാത്തുൽ ഉലൂം മദ്രസയിൽ വെച്ച് ജല സംരക്ഷണ ബോധവൽകരണം നടത്തിയത്.

മുനീർ ഫാളിലി ഉൽഘാടനം ചെയ്‌ത ചടങ്ങിൽ എസ്‌വൈഎസ്‌ നിലമ്പൂർ സോൺ സാമൂഹികം സെക്രട്ടറി സികെ നാസർ മുസ്‌ലിയാരാണ് വിഷയാവതരണം നിർവഹിച്ചത്. മൂസ അഷ്റഫി, സജീർ ഫാളിലി, ജമാൽ സഅദി എന്നിവർ പ്രസംഗിച്ചു.

Most Read: വീട് നല്‍കിയെന്ന് കേന്ദ്രസർക്കാർ പരസ്യം; കഴിയുന്നത് കുളിമുറി പോലുമില്ലാത്ത വീട്ടിലെന്ന് പരസ്യത്തിലെ സ്‍ത്രീ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE