ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ

By Desk Reporter, Malabar News
K Sahadevan in the SYS's 'Water is life' campaign
'ജലമാണ് ജീവൻ' ക്യാംപയിൻ ഉൽഘാടന ചടങ്ങിൽ കെ സഹദേവൻ സംസാരിക്കുന്നു
Ajwa Travels

പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്‌ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി.

പൂർണ്ണ വായനയ്ക്ക്

Most Read: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE