മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ

By Staff Reporter, Malabar News
Six Workers Expelled form BJP
Ajwa Travels

കാസർഗോഡ്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന അവകാശ വാദവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷനും കോന്നിയിലെ സ്‌ഥാനാർഥിയുമായ കെ സുരേന്ദ്രൻ. സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ പരിഹാരത്തിന് കുറുക്കുവഴികളില്ലെന്നും ചൂണ്ടിക്കാട്ടി.

കൂടുതൽ അടുപ്പവും സഹകരണവും ഓർത്തഡോക്‌സ് സഭയോടാണെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ ശബരിമല വിഷയത്തിൽ എൻഎസ്എസ് ശക്‌തമായ നിലപാട് എടുത്തുവെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

‘ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചതാരാണെന്ന് എൻഎസ്എസിന് അറിയാം. കോന്നിയിൽ ജയിച്ചാൽ കോന്നി സുരേന്ദ്രൻ എന്ന ആനയെ തിരികെ എത്തിക്കും’; സുരേന്ദ്രൻ പറഞ്ഞു.

Read Also: തലശ്ശേരിയിൽ വോട്ടുകച്ചവട വിവാദം കത്തുന്നു; പരസ്‌പരം പഴിചാരി മുന്നണികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE