Fri, Mar 29, 2024
26 C
Dubai
Home Tags Assembly Election General 2021

Tag: Assembly Election General 2021

ഓക്‌സിജന്‍ വിതരണം; കൊല്ലം കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെഎംഎംഎല്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഏതെങ്കിലും ഒരു ജില്ലയ്‌ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി...

സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മെയ് 1 മുതൽ 4 വരെ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി...

കേരളത്തില്‍ ഭരണമാറ്റമില്ല; ആധികാരികവും സ്വതന്ത്രവുമായ അഭിപ്രായ സര്‍വേ

കോഴിക്കോട്: നിശബ്‌ദവും എന്നാൽ കേരളം ആരുനയിക്കണമെന്ന് യഥാർഥത്തിൽ തീരുമാനിക്കുകയും ചെയ്യുന്ന ജനതയുടെ ഉള്ളറിയാൻ ശ്രമിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് കേരളത്തിൽ 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ്. ഏറെ...

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ; എന്‍ഡിടിവി എക്‌സിറ്റ് പോള്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലം. ആകെ 294 നിയമസഭാ സീറ്റുകളില്‍ തൃണമൂലിന് 156 സീറ്റുകള്‍ ലഭിക്കും. എന്നാൽ ബിജെപിയ്‌ക്ക് കാര്യമായ...

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണം; ഹരജികൾ തള്ളി ഹൈക്കോടതി

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളി ഹൈക്കോടതി. വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും, തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നടപടികൾ പര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികൾ...

വോട്ടെണ്ണൽ ദിനത്തിലെ ലോക്ക്ഡൗൺ; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 3 ഹരജികളാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. വോട്ടെണ്ണൽ പ്രമാണിച്ച് മെയ്...

വോട്ടെണ്ണൽ ദിനത്തിൽ സംസ്‌ഥാനത്ത് കർശന നിയന്ത്രണം വേണം; ഐഎംഎ

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ കർഫ്യൂന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണമെന്ന് വ്യക്‌തമാക്കി ഐഎംഎ. നിലവിൽ സംസ്‌ഥാനത്ത് വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകാനുള്ള പ്രധാന കാരണം തിരഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവ് ആണെന്നും, അതിനാൽ...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി ഉന്നയിച്ച...
- Advertisement -