Fri, Apr 26, 2024
33 C
Dubai
Home Tags Assembly Election General 2021

Tag: Assembly Election General 2021

കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്ഐ പ്രവർത്തകൻ കസ്‌റ്റഡിയിൽ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണത്ത് നടന്ന സംഘർഷത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ഡിവൈഎഫ്‌ഐ ബ്ളോക്ക്...

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും പിടികൂടിയത് 331.56 കോടി രൂപ

ന്യൂഡെൽഹി : രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമായി പിടികൂടിയത് 331.56 കോടി രൂപ. തിരഞ്ഞെടുപ്പു ദിവസം രാവിലെ വരെയുളള കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ തുക പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. 236.51...

ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം

ആലപ്പുഴ: ഡ്യൂട്ടിക്കെത്താത്ത പോളിംഗ് ഓഫീസർക്കെതിരെ നടപടിക്ക് നിർദേശം. കുട്ടനാട് തലവടി 130ആം ബൂത്തിലെ പോളിംഗ് ഓഫീസർ ജോജോ അലക്‌സിനെതിരെയാണ് അധികൃതർ നടപടിക്ക് നിർദേശം നൽകിയത്. ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങിയതാണ് കാരണം. പോളിംഗ് ഓഫീസറെ...

തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘർഷം; 4 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്ന സാഹചര്യത്തിൽ തലസ്‌ഥാന നഗരിയിൽ സിപിഐഎം-ബിജെപി സംഘർഷം. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ആണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....

തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും ആളുകളുടെ നീണ്ടനിര തുടരുകയാണ്. ഇന്ന് വൈകുന്നേരം 7 മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാന...

നിയമസഭാ തിരഞ്ഞെടുപ്പ്; അതിർത്തി മേഖലകളിൽ പരിശോധന കർശനമാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാൻ പോകുന്നതോടെ അതിർത്തികളിൽ പരിശോധന കർശനമാക്കി. അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കേന്ദ്ര സേനയെയും, പോലീസ് സേനയെയും സുരക്ഷയുടെ ഭാഗമായി വിന്യസിപ്പിച്ചിട്ടുണ്ട്. ചെക്ക്പോസ്‌റ്റുകൾക്ക്‌ പുറമേ തമിഴ്‌നാട്ടിൽ നിന്നുള്ള കാട്ടുപാതകളിലും...

ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും സംഘർഷം. പ്രചാരണം അവസാനിച്ചതിന് പിന്നാലെ പത്തനംനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബാങ്ക് ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ നിയമിച്ചതിനാൽ വരും ദിവസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യത. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6ന് ബാങ്ക് അവധിയാണ്. എന്നാൽ നാളെയും, 7ആം തീയതിയുമാണ് ഉദ്യോഗസ്‌ഥരുടെ...
- Advertisement -