സംവരണ പോസ്‌റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ

By Desk Reporter, Malabar News
SSF National Committee_2021
ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി (കേരള) പ്രസിഡണ്ട്, മുഹമ്മദ് നൗഷാദ് ആലം മിസ്ബാഹി (ഒഡിഷ) ജനറൽ സെക്രട്ടറി, സുഹൈറുദ്ദീൻ നൂറാനി (ബംഗാൾ) ഫിനാൻസ് സെക്രട്ടറി
Ajwa Travels

അജ്‌മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്‌ചയിച്ച പോസ്‌റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു.

പൂർണ്ണ വായനയ്ക്ക്

Most Read: റിപ്പ്ഡ് ജീന്‍സ് വിവാദം; തിരത് സിങ് റാവത്തിനെ തള്ളി ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE