Tag: Ma’din Academy
സൗഹാർദ്ദത്തിനായി ജനമുന്നേറ്റം സാധ്യമാക്കും; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പതിറ്റാണ്ടുകളായി ജില്ലയിൽ നില നിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ഫാസിസ്‌റ്റ് ശക്‌തികളുടെ ഗൂഢശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ജനകിയ മുന്നേറ്റം സാധ്യമാക്കും എന്ന ആഹ്വാനത്തോടെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗൺസിലിന് സമാപനം.
എംഎൻ...
എസ്‌വൈഎസ് ‘രാഷ്‌ട്രീയ വിചാരം’ സംഘടിപ്പിച്ചു
മലപ്പുറം: മലപ്പുറം സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്‌ട്രീയ വിചാരം' പരിപാടി സംഘടിപ്പിച്ചു. സംഘടനയുടെ ജില്ലാ പബ്ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാനാണ് ഉല്‍ഘാടനം നിർവഹിച്ചത്.
തിരഞ്ഞെടുപ്പുകള്‍ ക്രിയാത്‌മക സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ ആണെന്നും ജനാധിപത്യ...
മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികം; ദക്ഷിണ മേഖല നേതൃസംഗമം 24ന് തിരുവനന്തപുരത്ത്
കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ നേതൃസംഗമം ഈ മാസം 24 ബുധനാഴ്‌ച തിരുവനന്തപുരം അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള...
നാളെ അജ്‌മീറിൽ ‘എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ’ ആരംഭിക്കും
ന്യൂഡെൽഹി: എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്‌മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു.
മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്‌ക്വയറിൽ സംഘടനയുടെ ത്രിവർണ...
എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കും
കോഡൂര്‍: പറവകളുടെ വേനൽക്കാല പ്രതിസന്ധി പരിഹരിക്കുന്നതിന് എസ്‌വൈഎസ് കോഡൂര്‍ ഈസ്‌റ്റ് സര്‍ക്കിൾ 800 തണ്ണീര്‍ക്കുടങ്ങൾ സ്‌ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിന്റെ സര്‍ക്കിള്‍ തല ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍...
യുവത്വം ക്രിയാത്‌മകമായി വിനിയോഗിക്കുക; എസ്‌വൈഎസ് പാഠശാലയിൽ ദുല്‍ഫുഖാര്‍ അലി
മലപ്പുറം: എസ്‌വൈഎസ് സ്വലാത്ത്‌നഗര്‍ യൂണിറ്റിന് കീഴില്‍ പാഠശാല സംഘടിപ്പിച്ചു. യുവത്വം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താനും നാടിന്റെ ഊര്‍ജമാണ് യുവാക്കളെന്നും പാഠശാല ഉൽഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി പറഞ്ഞു.
ജില്ലാ...
ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന്
മലപ്പുറം: വെല്ലൂർ ലത്വീഫിയ്യ അറബിക് കോളേജ് പൂർവവിദ്യാർഥി കൂട്ടായ്‌മ ദാറുൽഉലൂം ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന് മഞ്ചേരിയിൽ നടക്കും. അവശത അനുഭവിക്കുന്ന ലത്വീഫികൾക്കുള്ള സാന്ത്വന സഹായ വിതരണവും ജില്ലാ കമ്മിറ്റി...
ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്
മഞ്ചേരി: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി അഭ്യർഥിച്ചു.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജല സംഭരണികളും നദികളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇദ്ദേഹം...






































