ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന്

By Desk Reporter, Malabar News
Lathweefi Conference Malappuram
Representational Image

മലപ്പുറം: വെല്ലൂർ ലത്വീഫിയ്യ അറബിക് കോളേജ്‌ പൂർവവിദ്യാർഥി കൂട്ടായ്‌മ ദാറുൽഉലൂം ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന് മഞ്ചേരിയിൽ നടക്കും. അവശത അനുഭവിക്കുന്ന ലത്വീഫികൾക്കുള്ള സാന്ത്വന സഹായ വിതരണവും ജില്ലാ കമ്മിറ്റി പുനസംഘടനയും ജില്ലാ സമ്മേളനത്തിൽ നടക്കും.

പൂർണ്ണ വായനയ്ക്ക്

Most Read: മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE