യുവത്വം ക്രിയാത്‌മകമായി വിനിയോഗിക്കുക; എസ്‌വൈഎസ്‌ പാഠശാലയിൽ ദുല്‍ഫുഖാര്‍ അലി

By Desk Reporter, Malabar News
Dulfukar Ali Saqafi at SYS Padasala
എസ്‌വൈഎസ്‌ പാഠശാല ദുല്‍ഫുഖാര്‍ അലി സഖാഫി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ സ്വലാത്ത്‌നഗര്‍ യൂണിറ്റിന് കീഴില്‍ പാഠശാല സംഘടിപ്പിച്ചു. യുവത്വം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്താനും നാടിന്റെ ഊര്‍ജമാണ് യുവാക്കളെന്നും പാഠശാല ഉൽഘാടനം നിർവഹിച്ചുകൊണ്ട് മലപ്പുറം സോണ്‍ പ്രസിഡണ്ട് ദുല്‍ഫുഖാര്‍ അലി സഖാഫി പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE