Fri, Jan 23, 2026
18 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

സ്വലാത്ത് നഗറില്‍ വ്യാഴാഴ്‌ച: മര്‍ഹബന്‍ റമളാന്‍ സംഗമവും സ്വലാത്തും

മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച സ്വലാത്ത് ആത്‌മീയ സമ്മേളനവും മര്‍ഹബന്‍ റമളാന്‍ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരം 6ന് ആരംഭിക്കുന്ന പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും. മഅ്‌ദിന്‍...

മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങൾ; കോര്‍ണിഷ് മസ്‌ജിദ്‌ സമർപ്പണത്തിൽ കാന്തപുരം

കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ...

കോര്‍ണിഷ് മസ്‌ജിദ്‌; പുതുമകളും കൗതുകങ്ങളും ആധുനികതയും സമ്മേളിച്ച നിർമിതി

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കുന്ന കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് ടര്‍ക്കിഷ്-അറേബ്യന്‍ വാസ്‌തു ശില്‍പഭംഗി കൊണ്ട് ആസ്വാദകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്നു. കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ...

സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: നാടിന്റെ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ ആരാധനാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു നാടിന്റെ സാംസ്‌കാരികവും വികസനപരവുമായ വളര്‍ച്ചയില്‍ ആരാധനാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കടലുണ്ടി...

ധാർമികചിന്തയും ആദർശജീവിതവും; എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടന്നു

കരുളായി: കുട്ടികളിൽ ധാർമികചിന്തയും പ്രതികൂല സാഹചര്യങ്ങളിൽ ആദർശജീവിതവും സാധ്യമാക്കുന്നതിനുള്ള പരീശിലന കളരിയുടെ ഭാഗമായി എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാസെകട്ടറി കെപി ജമാൽ കരുളായി സമ്മേളന ഉൽഘാടനം നിർവഹിച്ചു....

കോര്‍ണിഷ് മസ്‌ജിദ്‌: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി

കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി. മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...

യാത്രാദുരിതം അസഹനീയം: സമരം ഒത്തുതീർപ്പാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ്‌കാലം തകർത്തുകളഞ്ഞ ജീവിതം പിടിച്ചുനിറുത്താനുള്ള ഓട്ടത്തിലായ സാധാരണ മനുഷ്യരെ കൂടുതൽ ഉപദ്രവിക്കുന്ന ബസ് സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പടെ പൊതുജനം...

മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടി മലപ്പുറം മഅ്‌ദിന്‍ വിദ്യാർഥി

മലപ്പുറം: 1 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി മലപ്പുറം മഅ്‌ദിന്‍ അക്കാദമി വിദ്യാർഥി മുഹമ്മദ് ശാഫി കെപി. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ...
- Advertisement -