Fri, Jan 23, 2026
18 C
Dubai
Home Tags Maharashtra

Tag: Maharashtra

മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി

മുംബൈ: മഹാരാഷ്‌ട്രയിൽ നഗരവികസന കാര്യ മന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ മന്ത്രിമാരുടെ എണ്ണം 13 ആയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് രോഗം ബാധിച്ച...

മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്നു; അഞ്ച് പേരെ രക്ഷപെടുത്തി,എട്ട് പേര്‍ മരിച്ചു

മുംബൈ : മഹാരാഷ്‌ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. ഇതുവരെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അഞ്ച് പേരെ ദുരന്ത നിവാരണ...

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്‍ക്ക് മറുപടി...

മഹാരാഷ്ട്രയില്‍ മൃതദേഹങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനം

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിക്കുന്ന മൃതദേഹങ്ങളില്‍ ആന്റിജെന്‍ ടെസ്റ്റ് നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ആണ് ട്രൂനാറ്റ് / സിബിഎന്‍എഎടി പോലുള്ള...

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 10 ലക്ഷം കടന്നു, ഇന്ത്യയിൽ ആദ്യം

മുംബൈ: രാജ്യത്ത് 10 ലക്ഷം  കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്യുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 10,158,81 ആയി. മരണസംഖ്യ 28,724...

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്. കെട്ടിടം പൊളിച്ച്...

മോദി ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ മയക്കുമരുന്ന് ആരോപണം; അന്വേഷിക്കുമെന്ന് ഉദ്ധവ് സർക്കാർ

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ നിർമ്മിച്ച് പ്രശസ്തനായ...
- Advertisement -