Thu, Jan 22, 2026
19 C
Dubai
Home Tags Makkoottam Churam

Tag: Makkoottam Churam

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

ഇരിട്ടി: കാലവർഷം ശക്‌തിപ്രാപിക്കാനുള്ള സാധ്യതയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നിലവിൽ വന്നു. വ്യാഴാഴ്‌ച മുതലാണ് നിരോധനം നിലവിൽ വന്നത്. ജൂലൈ അഞ്ചുവരെ ഒരുമാസത്തേക്കാണ് ഭാരവാഹനങ്ങൾക്ക്...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം 19 വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ ചുരം വഴി കർണാടകത്തിലേക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി 180 ദിവസം...

മാക്കൂട്ടത്തെ ഗതാഗത നിയന്ത്രണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് വ്യാപകം

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ തുടരുന്ന ഗതാഗത നിയന്ത്രണം കഞ്ചാവ് കടത്തിന് മറയാകുന്നു. ഇന്നലെ 227 കിലോ കഞ്ചാവുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഈ സാഹചര്യം മുതലാക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു. മാക്കൂട്ടം...

പ്രതിദിന യാത്രക്കാർക്ക് ഇളവ്; മാക്കൂട്ടം ചുരത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

കണ്ണൂർ: പ്രതിദിന യാത്രക്കാർക്ക് കർണാടക നൽകിയ ഇളവ് ഇന്ന് മുതൽ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിലും നടപ്പിലാക്കുമെന്ന് അധികൃതർ. വിരാജ്പേട്ട നഗരസഭാ കൗൺസിലറും പ്രക്ഷോഭ കർമസമിതി ചെയർമാനുമായ സികെ പ്രഥ്വിനാഥ്‌ ഇന്നലെ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ എത്തി...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടി

ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ഡിസംബർ എട്ട് വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അന്തർസംസ്‌ഥാന യാത്രക്കാർ വീണ്ടും പ്രതിസന്ധിയിലായി....

നിയന്ത്രണങ്ങൾ നീക്കിയില്ല; മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ തടഞ്ഞു

ഇരിട്ടി: മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് വന്ന സ്വകാര്യ ടൂറിസ്‌റ്റ് ബസുകൾ മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. ചുരം വഴിയുള്ള അന്തർ സംസ്‌ഥാന യാത്രക്കുള്ള നിരോധന കാലാവധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിട്ടും പഴയ...

മാക്കൂട്ടം ചുരം വഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

കണ്ണൂർ: മാക്കൂട്ടം ചുരം വഴി കർണാടകയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ പുനരാരംഭിച്ചു. 112 ദിവസത്തിന് ശേഷമാണ് ചുരത്തിൽ കർണാടക യാത്രാ ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഇതോടെ മാക്കൂട്ടം അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇരു സംസ്‌ഥാനങ്ങളുടെയും...

മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടി

കണ്ണൂർ: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം നവംബർ 24 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. നേരത്തേ നവംബർ 15 വരെ മാത്രമേ നിയന്ത്രണം ഉണ്ടാവുകയുള്ളുവെന്ന് കുടക് ജില്ലാ ഭരണകൂടം...
- Advertisement -