Sat, Jan 24, 2026
21 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂർ വിമാനത്താവളം; 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്‌റ്റംസ്‌

കണ്ണൂർ: 51 ലക്ഷം രൂപ വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കസ്‌റ്റംസും ഡിആർഐയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശിയായ എം ഫാസിലിന്റെ പക്കൽ...

കാത്തിരിപ്പ് അവസാനിക്കുന്നില്ല; ബൈജുവിനെ കാത്ത് ഉക്രു ഇനി വീട്ടിൽ ഉണ്ടാകും

കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിൽ നിരാഹാരം വരെ കിടന്ന ഉക്രു ഇനി സ്വന്തം വീട്ടിലേക്ക്. തന്റെ പ്രിയപ്പെട്ട യജമാനൻ ബൈജു തിരികെ എത്തിയിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്...

മഹാഗണി തടിക്ക് ആവശ്യക്കാരില്ല; കർഷകർ പ്രതിസന്ധിയിൽ

കണ്ണൂർ: ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മഹാഗണി കർഷകർ. ആദ്യ കാലങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളതിനെ തുടർന്ന് മഹാഗണി തൈകൾ നട്ട് പിടിപ്പിച്ച ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. നിലവിൽ മഹാഗണിയുടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക്...

പാൽച്ചുരത്തിൽ വീണ്ടും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

കണ്ണൂർ: പാൽച്ചുരം മേഖലയിൽ വീണ്ടും പുലിയുടേതിന്‌ സമാനമായ കാൽപ്പാടുകൾ. സംഭവം തുടർക്കഥയായിട്ടും ഇത് പുലി തന്നെയാണോ എന്ന് വനംവകുപ്പ് സ്‌ഥിരീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുലി തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി രാത്രികാല പരിശോധനയും ക്യാമറയും...

കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ്

കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി...

സിഗ്‌നൽ വയറുകൾ മുറിച്ചു മാറ്റിയ ജീവനക്കരെ റെയിൽവേ പിരിച്ചുവിട്ടു

കണ്ണൂർ: റെയിൽവേ സിഗ്‌നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്‌നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ്...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടമായത്‌ ഒരു ലക്ഷം രൂപ

കണ്ണൂർ: ഓൺലൈൻ വഴി ചുരിദാർ ഓർഡർ ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടൻ വീട്ടിൽ രജനയുടെ പണമാണ് നഷ്‌ടപെട്ടത്. സിലൂറി ഫാഷൻ എന്ന...

കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...
- Advertisement -