Tag: malabar news from kannur
കണ്ണൂരിൽ വൻ ചന്ദനവേട്ട; മൂന്ന് പേർ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിൽ വൻ ചന്ദന വേട്ട. 20 ലക്ഷത്തോളം രൂപ വിലവരുന്ന 133 കിലോ ചന്ദനമാണ് കണ്ടെടുത്തത്. സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിലായി. വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്‌ണൻ (48), പ്രദീപ് (48), ബിനീഷ്...
ഭൂമിയിൽ വിള്ളൽ; പ്രതിസന്ധിയിലായി മുപ്പതോളം കുടുംബങ്ങൾ
കണ്ണൂർ: ഭൂമിയിൽ വിള്ളൽ വീണതിനെ തുടർന്ന് പ്രതിസന്ധിയിലായി കുടുംബങ്ങൾ. കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്ത് ഉൾപ്പെട്ട കൈലാസം പടിയിലാണ് ഭൂമിയിൽ വിള്ളൽ വീഴുന്നത്. ഇതോടെ മൂന്ന് വീടുകൾ പൂർണമായും പതിനാലോളം വീടുകൾ ഭാഗികമായും...
നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു; ജില്ലയിൽ നാല് വയസുകാരി മരിച്ചു
കണ്ണൂർ: നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് ജില്ലയിൽ നാല് വയസുകാരി മരിച്ചു. പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ–വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. ഇന്നലെ രാവിലെയോടെ വീടിന് സമീപത്ത്...
ഇരിട്ടിയിൽ മോഷണം; കടയുടെ പൂട്ട് തകർത്ത് ഒരു ലക്ഷം കവർന്നു
കണ്ണൂർ: ഇരിട്ടി പുതിയ ബസ് സ്‌റ്റാൻഡിലെ കടയിൽ മോഷണം. ഷിനോജ് അഗസ്‌റ്റ്യൻ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വൺവേ റോഡിലെ ഐഡിയൽ ഇലക്‌ട്രോണിക്‌സ് പവർ ടൂൾസിലാണ് ഇന്നലെ മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്‌ടാവ്...
റോഡിന്റെ ശോചനീയാവസ്‌ഥ; കാളവണ്ടിയുമായി സമരത്തിന് ഇറങ്ങി നാട്ടുകാർ
കണ്ണൂർ: ചെങ്ങളായി, മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വളക്കൈ കൊയ്യം മയ്യിൽ റോഡ്. ബസുകളും മറ്റുമായി ഒരു ദിവസം നൂറ് കണക്കിന് വാഹനങ്ങൾ ഓടുന്ന റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ...
കണ്ണൂരിലെ മന്ത്രവാദ ചികിൽസ; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്‌റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട്...
ഫാത്തിമയുടെ കുടുംബത്തിൽ 3 ദുരൂഹ മരണങ്ങൾ; കൂടുതൽ അന്വേഷണത്തിന് പോലീസ്
കണ്ണൂർ: ജില്ലയിൽ ചികിൽസ കിട്ടാതെ 11 വയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കുട്ടിയുടെ കുടുംബത്തിൽ ഇതിനു മുൻപ് നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.
പനി ബാധിച്ച എംഎ ഫാത്തിമയെ ചികിൽസിക്കാതെ...
പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ്...





































