Tag: malabar news from kannur
മാക്കൂട്ടം ചുരത്തിൽ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന...
പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ച സംഭവത്തിൽ അറസ്‌റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കണ്ണൂർ സിറ്റി പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ...
ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം; ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴക്ക്
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. പാലപ്പുഴ – ഓടൻതോട് റോഡിൽ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ബൈക്ക് ആന തകർത്തു. ഒന്നാം ബ്‌ളോക്കിലെ കള്ള് ചെത്ത്...
പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു. മുനിസിപ്പൽ യൂത്ത് സെക്രട്ടറി കെപി മൻജൂറിനാണ് വെട്ടേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ മൻജൂർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. മൻജൂറിന് ഒപ്പമുണ്ടായിരുന്ന രണ്ട്...
ചരിത്ര നിമിഷവുമായി ബാരാപോൾ ജലവൈദ്യുത പദ്ധതി
കണ്ണൂർ: ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ ചരിത്ര നേട്ടത്തിൽ. വാർഷിക ഉൽപ്പാദനമായ 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചതിന്റെ അഭിമാന നേട്ടത്തിലാണ് പദ്ധതി. കൂടാതെ, ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമായ...
ചെങ്കല്ലിന് വില വർധന; ജില്ലയിൽ 3 മുതൽ 4 രൂപ വരെ കൂടും
കണ്ണൂർ: ജില്ലയിൽ ചെങ്കല്ലിന്റെ വില 3 രൂപ മുതൽ 4 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ച് ചെങ്കൽ ഓണേഴ്‌സ് അസോസിയേഷൻ. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ചെങ്കൽ ക്വാറികളുടെ ലൈസൻസ്...
വൈറസ് ബാധ; തെരുവുനായകൾ ചത്തു വീഴുന്നു
കണ്ണൂർ: പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്‌ഥലങ്ങളിലായി ഇതിനകം നിരവധി തെരുവുനായകളാണ് ചത്ത് വീണത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ച് കിടപ്പിലായി, തുടർന്ന് മരണത്തിന്...
സ്‌കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
കണ്ണൂർ: സ്‌കൂട്ടറിന് കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിലേക്കു യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറെയാണു രണ്ടുപേർ മർദ്ദിച്ചത്.
ഡ്രൈവറുടെ...





































