Tue, Jun 9, 2026
31 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി...

ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു; ജ്വല്ലറി ജീവനക്കാരന് എതിരെ പരാതി

കണ്ണൂർ: ജ്വല്ലറി ജീവനക്കാരൻ ഇടപാടുകാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതായി പരാതി. പണം നഷ്‌ടപ്പെട്ട ഒൻപതുപേർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കണ്ണൂരിൽ പ്രവർത്തിക്കുന്ന സികെ ഗോൾഡ് എന്ന സ്‌ഥാപനത്തിലെ...

വഴിയോരങ്ങളിലെ അനധികൃത പാർക്കിങ്; നടപടിയുമായി ജില്ല

കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ...

ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിക്ക് സസ്‌പെൻഷൻ

കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത്‌...

രാജഗിരി ഇടക്കോളനിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ...

കണ്ണൂരിൽ യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു

കണ്ണൂർ: ധർമ്മടത്ത് യുവതി തീകൊളുത്തി ആത്‌മഹത്യ ചെയ്‌തു. മേലൂർ സ്വദേശി അനിഘയാണ് (24) ആത്‍മഹത്യ ചെയ്‌തത്‌. മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ ധർമ്മടം പോലീസ് അന്വേഷണം...

കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന...

ഉരുൾപൊട്ടൽ സാധ്യത; ഭീതിയിൽ നൂറോളം കുടുംബങ്ങൾ

പെരിങ്ങോം: അതിശക്‌തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ആശങ്കയോടെ കഴിയുകയാണ് പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. കുന്നിൻമുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നാലോളം കരിങ്കൽ ക്വാറികളാണ്...
- Advertisement -